Comment on page
Ensure before moving back in
വെള്ളം തിരിച്ചു ഇറങ്ങിയതിന് ശേഷം താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കഴിഞ്ഞു മാത്രം വീട്ടിൽ പ്രവേശിക്കാവു
- വെള്ളപ്പൊക്കം മലിനമാക്കിയ എല്ലാ വസ്തുക്കളും നന്നാ യി വൃത്തിയാക്കുകയും, അണുവിമുക്തമാക്കുകയും ഉണക്കപ്പെടുകയും ചെയ്യുക.
- മലിനീകരിക്കപ്പെട്ട എല്ലാ വീട്ടുപകരണങ്ങളും പാത്രങ്ങളും നന്നായി കഴുകുകയും അണുവിമുക്തമാവുകയും ചെയ്യുക - തിളച്ച വെള്ളം അല്ലെങ്കിൽ ക്ലോറിൻ വെള്ളം ഉപയോഗിച്ച് നന്ന ായി കഴുകുക.
- ആവശ്യത്തിന് ടോയ്ലെറ്റ് സൌകര്യങ്ങൾ ലഭ്യമാക്കുക
Once the flood waters have receded, you must not live in your house until:
- Every flood-contaminated room has been thoroughly cleaned, disinfected and surface-dried.
- All contaminated dishes and utensils have been thoroughly washed and disinfected - either by using boiling water or by using a sterilizing solution of one part chlorine bleach to four parts water. Rinse dishes and utensils thoroughly.
- Adequate toilet facilities are available.
Last modified 5yr ago