Food and paper waste management

  • ആഹാര - ജൈവ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരു മീറ്റർ ആഴത്തിലുള്ള കുഴികൾ കുഴിക്കുക.

  • വെള്ളം കടക്കാനാകാത്തവിധം കല്ല്, ചെളി എന്നിവകൊണ്ട് ഇവ നിറയ്ക്കുക.

  • മഴ വെള്ളം കടക്കാതിരിക്കാൻ ടാർപ്പോളിൻ ഷീറ്റോ ഫ്ളക്സ് ഷീറ്റോ ഉപയോഗിച്ച് ഇത് മൂടുക.

  • ഒരിക്കൽ കുഴി നിറഞ്ഞു കഴിഞ്ഞാൽ, മണ്ണ് ഉപയോഗിച്ച് അത് അടയ്ക്കുക

  • Dig 1M deep pits to drop all food and biodegradable waste.

  • Cover these with stones or mud mounds on the side so that water doesn't enter.

  • Cover it with tarpaulin if it rains.

  • Once its full, fill the earth back in and close it

Source: Dr. Mini Chacko

Last updated