Ensure Building Safety
കെട്ടിടം ഘടനാപരമായ സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.
മതിലുകളും മേൽക്കൂരകളും ദുർബലമല്ലെന്ന് ഉറപ്പാക്കുക.
തറയിൽ കുഴികൾ, തകർന്ന ഗ്ലാസ്, മറ്റ് അപകടകരമായ അവശിഷ്ടങ്ങൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുക
Make sure the building is structurally safe.
Look for buckled walls or floors.
Watch for holes in the floor, broken glass and other potentially dangerous debris.
Source : https://www.getprepared.gc.ca/cnt/hzd/flds-ftr-en.aspx
Last updated