Major Health Risks When Working on Water-Damaged Homes

**വെള്ളം കയറിയിറങ്ങിയ വീടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിർമ്മാണം** ഏതെങ്കിലും കാരണവശാൽ കെട്ടിടത്തിന്റെ സ്ഥാനം അതിന്റെ യഥാർത്ഥ അടിത്തറയിൽ നിന്നും നീങ്ങിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കെട്ടിടത്തിൽ പ്രവേശിക്കരുത്. പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദർക്ക് മാത്രമേ ഇത്തരം സാഹചര്യങ്ങളിൽ പ്രവർത്തിക്കാനാകൂ.

* വെളളത്തിനടിയിൽ മുങ്ങിക്കിടക്കുകയോ ഈർപ്പത്തിന്റെ അംശം യഥേഷ്ടം ഉണ്ടായിരുന്ന വീടുകളിലോ പ്രവേശിക്കുമ്പോൾ വാതിലുകൾ ചീഞ്ഞ അവസ്ഥയിലല്ല എന്ന് ഉറപ്പു വരുത്തണം. ഇതിനായി ഒരു 2''×4'' വലിപ്പവുള്ള തടിക്കഷ്ണം കൊണ്ട് ഇടിച്ചു നോക്കിയാൽ മതിയാകും.

പൂപ്പൽ

പൂപ്പലുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ

കൂടുതലായും വായുവിൽ ഒഴുകി നടക്കുന്ന മോൾഡ് സ്പോര്സ് വഴിയാണ് വ്യക്തികൾക്ക് പൂപ്പൽ ബാധയേൽക്കുന്നത്. ഇത്തരം പദാർത്ഥങ്ങളെ നഗ്നനേത്രങ്ങൾക്കൊണ്ട് കാണാനാവില്ല. ഒരു പരിധിയ്ക്കപ്പുറം പൂപ്പൽ ബാധയേൽക്കുമ്പോൾ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ആസ്തമയോ ബാധിക്കാം.

ലക്ഷണങ്ങൾ താഴെപ്പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോഗ്യ വിദഗ്ദനെ സമീപിക്കുക. 1. ശ്വസിക്കാൻ ബുദ്ധിമുട്ട്. 2. തൊണ്ടവേദന. 3. ശരീരവേദനയും തളർച്ചയും.

ഈയത്തിന്റെ പൊടി

1978 മുമ്പ് പണി കഴിപ്പിച്ച വീടുകൾക്ക് ഉപയോഗിച്ചിരുന്ന പെയിന്റുകളിൽ ഈയം അടങ്ങിയിരിക്കും. ഇത്തരം വീടുകൾ മഴയ്ക്കു ശേഷം ഉണങ്ങുമ്പോൾ പെയിന്റ് പൊളിഞ്ഞു വീഴാനും അത് അപകടകാരിയാവാനും സാധ്യതയുണ്ട്.ഒരു വ്യക്തിയിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും മുമ്പേ ഈയത്തിന്റെ സാന്നിധ്യം അപകടകാരിയായേക്കാം.

ലക്ഷണങ്ങൾ * കൈകാലുകളിൽ അനുഭവപ്പെടുന്ന തരിപ്പും വേദനയും. * ഉയർന്ന രക്തസമ്മർദ്ദം. * തലവേദന * അടിവയറ്റിലെ ശക്തമായ വേദന * ഓർമ്മക്കുറവ് * ഗർഭകാലത്തെ പ്രശ്നങ്ങൾ.

Structural Problems

If the building has been pushed off its foundation, DO NOT enter it yourself. Only trained construction professionals should work in these dangerous conditions. • If you plan to enter a house that has been under water for a long time or has remained

wet, be sure that the oor has not rotted through. Test for rotten areas by hitting the oorboards with the end of a 2” x 4” piece of lumber.

Mold

What are the health effects associated with exposure to mold?

People most often are exposed to mold by breathing in mold spores that oat in the air. ese mold spores are too small to be seen with the naked eye. When people with mold allergies breathe air that has high mold levels, they can have allergy symptoms such as stu y nose, sinus problems and shortness of breath. Even worse, they may have a life- threatening asthma attack.

What are the symptoms?

Get medical attention if you have the following symptoms: • Breathing di culties or shortness of breath • Wheezing • Sore throat

• Flu-like aches and pains • Fatigue (tired for a long time)

Lead Dust

Many homes built before 1978 have paint that contains lead. As the building dries and paint akes and peels from the walls, lead dust can be a danger to people who do the clean-up. Demolition and renovation can make large amounts of dust that people in the home or workers can breathe in or get on their clothes, hands or food. By the time a person shows symptoms, the lead poisoning has already happened.

What are the symptoms?

Lead poisoning often shows no symptoms at all. Signs and symptoms of lead poisoning in adults may include: • Pain, numbness or tingling of the hands and feet • High blood pressure

• Muscle weakness • Headache • Abdominal pain • Memory loss

• Sexual difficulties in men • Problems during pregnancy

Carbon Monoxide

Carbon monoxide (CO) is an odorless, colorless gas that can cause sudden illness and death. Burning fuels, such as gas, oil, kerosene, wood or charcoal, produce CO. No fuel burning equipment, including portable generators, should be used inside ood damaged homes.

Cuts and Punctures

Broken glass, boards, exposed nails and other hazards are common in ood and storm damaged homes. Floodwaters may contain germs or viruses that can enter the skin through cuts and scrapes.

  • Wear protective equipment to prevent serious injuries. Take special care to protect hands and feet.

  • Check that you and your workers have current tetanus shots (within the last 10 years) before working in ooded areas.

  • If a cut or puncture occurs, wash the cut immediately and treat with an antiseptic ointment such as Betadine or Povidine Iodine Cream.

Electric Shocks

Electric shocks can kill. There is a danger of electrical shock from any electrical device that has been flooded. Rubber boots and gloves do not always protect from electric shock.

Turn off the electricity at the breaker before starting work if you do not know the condition of the wiring behind walls

Source: Combined from multiple sources by Ninan A Mathews

Last updated